സൈനിക വേഷം ആര്‍ക്കും ധരിക്കാമെന്നാണോ ? മോദിക്കെതിരെ ദിഗ് വിജയ് സിംഗ്
രാജ്യത്തെ ഏത് പൗരന്മാര്‍ക്കും സൈന്യത്തിലില്ലാത്തവര്‍ക്കും സൈനിക വേഷം ധരിക്കാനാവുമോ? സേനാ മേധാവി ബിപിന്‍ റാവത്തോ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗോ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണം' എന്നായിരുന്നു ദിഗ് വിജയ് സിംഗിന്റെ ട്വീറ്റ്.